- അധിക്ഷേപ പരാമർശത്തില്‍ കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്ക് ജാമ്യം
- കൊവിഡ് പ്രാദേശികമാകും, മൂന്നാം തരംഗം പ്രവചിക്കാനാകില്ല: ഡോ. സൗമ്യ സ്വാമിനാഥൻ
- ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും ; സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങളില്ല
- രാജ്യ ആസ്തികള്‍ മോദി വിറ്റുതുലയ്ക്കുന്നത് സുഹൃത്തുക്കളായ വ്യവസായികള്‍ക്ക് വേണ്ടിയെന്ന് രാഹുല്‍
- സെക്രട്ടറിയേറ്റിലെ തീപിടിത്തം : അസ്വാഭാവികതയില്ലെന്ന് പൊലീസ് റിപ്പോർട്ട്
- സവര്‍ക്കര്‍ ഫാന്‍സിന്റെ ജല്‍പ്പനങ്ങള്‍ക്ക് ചെവികൊടുക്കാനില്ലെന്ന് സ്പീക്കര്‍ എംബി രാജേഷ്
- മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച് വയോധിക മരിച്ചു
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
- ചിക്കൻ ഫ്രൈയ്ക്ക് രുചി പോരെന്ന് പറഞ്ഞ് ഭാര്യയെ അടിച്ചുകൊന്ന് തടാകത്തിലെറിഞ്ഞ് യുവാവ്
- എഎഫ്സി കപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി എടികെ മോഹന്‍ ബഗാന്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - latest malayalam news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ