- സംസ്ഥാനത്ത് വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
- ഓഫിസിന് മുന്നിലെ സുരക്ഷ ഒഴിവാക്കി കെഎസ്ഇബി ചെയര്മാൻ; ഇടതു യൂണിയനുകള്‍ക്ക് വഴങ്ങുന്നതാണെന്ന് ആക്ഷേപം
- ആ പണം എന്റേതല്ല, സത്യം കാലം തെളിയിക്കും'; ആവര്‍ത്തിച്ച് പാര്‍ത്ഥ ചാറ്റര്‍ജി
- കാറിൽ നിന്ന് പണവുമായി പിടിയിലായി; മൂന്ന് ജാർഖണ്ഡ് എംഎൽഎമാരെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്
- തമിഴ്നാട്ടില്‍ രണ്ടിടത്ത് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു; മരിച്ചത് നഴ്സിങ്, ബി.കോം വിദ്യാര്‍ഥിനികള്‍
- കേരള - തമിഴ്നാട് അതിർത്തിയിൽ ലോഡ്ജ് ഉടമയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി
- പാലക്കാട് ജനകീയ ഹോട്ടലുകൾക്ക് 99.97 ലക്ഷം സർക്കാർ സബ്സിഡി
- കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നാളെ നിരത്തിലിറങ്ങും; 14 ബസുകൾ പരീക്ഷണ ഓട്ടം തുടങ്ങി
- കോമണ്‍വെല്‍ത്ത് ഗെയിംസ് : ജെറമി ലാൽറിന്നുങ്കയ്ക്ക് സ്വര്‍ണം, ഭാരോദ്വഹനത്തില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ
- ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവ്, വിരാട് കോലി സെലക്ടര്‍മാരുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ