ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - Top ten news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 5 pm  Top News  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  Top ten news at 5 PM  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  Top ten news  news at 5 PM
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
author img

By

Published : Dec 6, 2022, 5:15 PM IST

  1. വിഴിഞ്ഞം സംഘർഷം; സർക്കാരും അദാനിയും തമ്മിൽ ഒത്തുകളിയെന്ന് പ്രതിപക്ഷ നേതാവ്
  2. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ ശത്രുക്കളായി കാണുന്നു, അവരെ രാജ്യദ്രോഹികളെന്ന് മന്ത്രിമാര്‍ വിളിക്കുന്നു : എം വിൻസെൻ്റ്
  3. ലത്തീൻ സഭയിലെ ഒരു വിഭാഗത്തെ തീവ്രവാദത്തിലേക്ക് അഴിച്ചു വിടാൻ ചിലർ ശ്രമിക്കുന്നു: വി ജോയ് എംഎൽഎ
  4. എൻഐടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥി മരിച്ചു
  5. 'ബെസ്റ്റ് ഫ്രണ്ടിനൊപ്പം' വിവാഹ വേദിയിലേക്ക് വരന്‍റെ മാസ് എന്‍ട്രി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം, ആശംസാപ്രവാഹം
  6. അഗസ്ത്യാർകൂട മലയിറങ്ങി അവരെത്തി; അയ്യനെ കണ്ട് സായൂജ്യം തേടി
  7. 'അബ്‌ദു റഹിമാനെതിരെയുള്ള പരാമര്‍ശം എൽഡിഎഫ് മുതലെടുക്കുന്നു'; നിയമസഭയില്‍ പികെ കുഞ്ഞാലിക്കുട്ടി
  8. വിഴിഞ്ഞം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാകാത്തത് ലജ്ജാകരമെന്ന് രമേശ് ചെന്നിത്തല
  9. തൃക്കരിപ്പൂരിലെ യുവാവിന്‍റെ മരണം കൊലപാതകം: രണ്ടു പേർ അറസ്റ്റിൽ
  10. 'ആദ്യത്തേത് കാര്യമാക്കിയില്ല, എന്നാല്‍ ഈ അഹങ്കാരത്തിന് ഒരു അന്ത്യമില്ലേ?'; ബ്രസീലിനും ടിറ്റെയ്‌ക്കുമെതിരെ റോയ്‌ കീന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.