- കൊവിഡ്-19: 34 ദിവസത്തിന് ശേഷം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് മുകളിൽ
- പെണ്‍കുട്ടിയെ ഇടിച്ചിട്ട സ്‌കൂള്‍ ബസ് നിര്‍ത്തിച്ചു; സ്വിഗ്ഗി ഡെലിവറി ജീവനക്കാരനെ നടുറോഡില്‍ മര്‍ദിച്ച് ട്രാഫിക് പൊലീസ്, വീഡിയോ
- കടലൂരില്‍ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു ; അപകടം പുഴയില്‍ കുളിക്കവെ
- സിജിനും ജോമോനും മാസങ്ങളായി ഇന്തോനേഷ്യന്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ കസ്റ്റഡിയില്‍ ; മോചനം കാത്ത് കണ്ണീരോടെ കുടുംബം
- തൃപ്പൂണിത്തുറ പാലത്തിലെ അപകട മരണം : നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
- ഹൈദരാബാദ് കൂട്ടബലാത്സംഗം : പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ ഉള്‍പ്പടെ 5 പേര്‍ അറസ്റ്റിൽ
- മണർകാട് സ്വദേശിനി അർച്ചനയുടെ മരണം സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് : ഭർത്താവ് ബിനു അറസ്റ്റിൽ
- പ്രതിശ്രുത വരനെ വിലങ്ങു വച്ച 'ലേഡി സിങ്കം' അതേ കേസില്‍ ജയിലിലേക്ക്
- വിദഗ്‌ധരെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തേ കെ റെയില്‍ നടപ്പാക്കൂ : ബൃന്ദ കാരാട്ട്
- 'ജനവാസ മേഖല പരിസ്ഥിതി ലോലമാക്കരുത്'; സുപ്രീം കോടതി വ്യവസ്ഥകൾക്കെതിരെ കേരളം നിയമ പോരാട്ടത്തിന്
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top ten news at 5 pm
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
![Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ top ten news at 5 pm top ten news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15477636-42-15477636-1654426130639.jpg?imwidth=3840)
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ