- 2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം ഉടന്‍ ഉണ്ടാകും, പൊലീസിന് ഭീഷണി സന്ദേശം
- ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടല്‍, വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ ഏഴുപേര്‍ കുടുങ്ങി കിടക്കുന്നു
- 14 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം, ഹിമാചല്‍ പ്രദേശിലെ മണൽ ഖനന മേഖലയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
- കൊല്ലം മേയറുടെ ഓഫിസ് മുറിയില്‍ തീപിടിത്തം, ഫയലുകളും ഫർണിച്ചറുകളും കത്തി നശിച്ചു
- ട്രാക്‌ടറിന് പിന്നില്‍ ട്രക്ക് ഇടിച്ച് അപകടം, പാലിയില്‍ നാല് തീര്‍ഥാടകര്‍ മരിച്ചു
- ചിന്നക്കനാലിൽ യുവാവിൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്
- ശബരിമല അയ്യപ്പന് കാണിക്കയായി 107.75 പവന്‍ തൂക്കമുള്ള സ്വര്‍ണമാല
- മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ്, കനത്ത സുരക്ഷയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ഓഗസ്റ്റ് 22ന് വോട്ടെണ്ണല്‍
- ഗ്യാലക്‌സി എസ് 8, എസ് 8 പ്ലസ് മോഡലുകള്‍ക്ക് പുറത്തിറങ്ങി 5.5 വര്‍ഷത്തിന് ശേഷം പുതിയ അപ്‌ഡേഷനുമായി സാംസങ്
- വിലയേറിയ സംഭാവനകളെക്കുറിച്ച് മിണ്ടുന്നില്ല, സെഞ്ചുറികളെ കുറിച്ച് മാത്രം ചിന്തിക്കുന്നതാണ് പ്രശ്‌നം; കോലിക്ക് പിന്തുണയുമായി യുസ്‌വേന്ദ്ര ചാഹല്‍
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
![Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ 11Am Top ten News at 11 AM Top News at 11 AM Top News News at 11 AM News National news kerala news district news പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16148790-28-16148790-1660972658717.jpg?imwidth=3840)
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍