- മനീഷ് സിസോദിയയുടെ വീട് ഉള്‍പ്പെടെ 21 ഇടങ്ങളിൽ സിബിഐ റെയ്ഡ്
- ബൈക്ക് അപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
- കുടുംബവഴക്ക്: പിതാവ് രണ്ടു കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി
- വീണ്ടും തെരുവിലിറങ്ങി കര്‍ഷകര്‍, ലഖിംപൂര്‍ ഖേരിയില്‍ 75 മണിക്കൂര്‍ നീളുന്ന കുത്തിയിരിപ്പ് സമരം
- കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി ബൊമ്മൈ തുടരും, യദ്യൂരപ്പ കേന്ദ്രകമ്മറ്റിയിലേക്ക്
- ഗൂഢാലോചന കേസ് റദ്ദാക്കണം, സ്വപ്‌ന സുരേഷിന്‍റെ ഹർജികളില്‍ ഹൈക്കോടതി വിധി ഇന്ന്
- കർണാടകയിൽ വീണ്ടും സവർക്കർ, ഗോഡ്‌സെ പോസ്റ്ററുകൾ
- വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം, അന്വേഷണം ശക്തമാക്കി പൊലീസ്
- നടി ആക്രമിക്കപ്പെട്ട കേസ്, അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- യുഎഇ ക്രിക്കറ്റ് ടീമിനെ തലശ്ശേരിക്കാരന്‍ നയിക്കും, ദേശീയ ടീമിന്‍റെ നായകനാവുന്ന ആദ്യ മലയാളിയായി റിസ്വാൻ റഊഫ്
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - ഹൈക്കോടതി
ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ