ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP TEN NEWS AT 11 AM  TOP NEWS  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jul 8, 2022, 11:04 AM IST

  1. ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്‌ക്ക് വെടിയേറ്റു
  2. സംസ്ഥാനത്ത് കനത്ത മഴ തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്
  3. റിമാൻഡ് പ്രതി മെഡിക്കൽ കോളജിൽ മരിച്ചു; പൊലീസ് മർദനമെന്ന് ബന്ധുക്കൾ
  4. മുഹമ്മദ് സുബൈറിന്‍റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
  5. ധോണിയില്‍ പ്രഭാത സവാരിക്കിറങ്ങിയ ആളെ ആന ചവിട്ടി കൊന്നു
  6. ലൈഫ് മിഷൻ കേസ്: സ്വപ്‌നയ്‌ക്ക് സിബിഐ നോട്ടീസ്, തിങ്കളാഴ്ച ഹാജരാകണം
  7. ഗോഡ്‌ഫാദര്‍ താരം ജയിംസ്‌ കാന്‍ അന്തരിച്ചു
  8. ഹജ്ജ്: അറഫ മെെതാനം മനുഷ്യസാഗരം
  9. സർക്കാർ അച്ഛനെ അവഗണിക്കുന്നു; തിലകന് സ്‌മാരകം പണിയാത്തതിൽ ദുഃഖമുണ്ടെന്ന് മകൻ ഷോബി തിലകൻ
  10. England vs India: 'ഹിറ്റ്‌മാന്‍ ഹിറ്റാണ്'; ടി20 ക്യാപ്റ്റന്‍സിയില്‍ രോഹിത്തിന് ലോക റെക്കോഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.