ETV Bharat / bharat

Top News: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വര്‍ത്തകള്‍...

TOP TEN NEWS AT 11 AM  Top News  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വര്‍ത്തകള്‍
Top News: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jun 24, 2022, 10:59 AM IST

  1. ദ്രൗപതി മുര്‍മു ഇന്ന് പത്രിക സമര്‍പ്പിക്കും: നരേന്ദ്രമോദി ശിപാര്‍ശ ചെയ്യും, നദ്ദ പിന്തുണയ്ക്കും
  2. ബാലുശ്ശേരി ആള്‍ക്കൂട്ട മര്‍ദനം: അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയില്‍
  3. 'നാല് വയസുകാരനെ കടിച്ച പാമ്പ് ചത്തു!': കുട്ടിയെ കാണാന്‍ തടിച്ചുകൂടി ജനം
  4. ഗായിക മഞ്ജരി വിവാഹിതയായി
  5. സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം: വിവാദങ്ങള്‍ ചര്‍ച്ചയാകും
  6. തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  7. വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടയിൽ മുങ്ങിമരിച്ച ടൂറിസ്റ്റ് ഗൈഡിന്‍റെ മൃതദേഹം കണ്ടെത്തി
  8. തിരക്കഥ മോഷണാരോപണം തള്ളി; കരണ്‍ ജോഹറിന്‍റെ ജഗ് ജഗ് ജീയോ ജൂണ്‍ 24ന് തിയേറ്ററുകളില്‍
  9. ട്രാന്‍സ്‌ജെന്‍ഡര്‍ താരങ്ങള്‍ക്ക് വനിത ടീമിലോ, പുരുഷ ടീമിലോ കളിക്കാം; ചരിത്രപരമായ തീരുമാനവുമായി ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍
  10. ഫിഫ റാങ്കിങ്: ഇന്ത്യയ്‌ക്ക് നേട്ടം, ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ബ്രസീല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.