- ചെന്നൈ എക്സ്പ്രസിൽ നിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി
- ആഗോളതലത്തിൽ കൊവിഡ് മരണസംഖ്യ 2.5 മില്യൺ കടന്നു
- മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം; എഫ്ഐആർ രജിസ്റ്റർ ചെയ്തു
- ഛത്തീസ്ഗഡിൽ ഏഴ് നക്സൽ ഒളിത്താവളങ്ങൾ തകർത്തു
- രാഷ്ട്രപതി റാം നാഥ് കോവിന്ദ് ആൻഡമാനില്‍
- യാത്രകാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി രാജസ്ഥാൻ സർക്കാർ
- ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ വെടിവെപ്പ്; ഹോം ഗാർഡിന് പരിക്ക്
- ഉഷ്ണതരംഗം; തയാറെടുക്കാൻ ജില്ലകൾക്ക് നിർദേശം നൽകി ഒഡീഷ സർക്കാർ
- കെജ്രിവാളിന്റെ ഇസഡ് പ്ലസ് സുരക്ഷ നീക്കം ചെയ്തുവെന്ന വാർത്തകൾ നിഷേധിച്ച് പൊലീസ്
- വെടിനിർത്തൽ കരാര്‍; ഇന്ത്യ-പാകിസ്ഥാൻ സംയുക്ത പ്രസ്താവനയെ സ്വാഗതം ചെയ്ത് യുഎസ്
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - top ten news 9 am
ഈ മണിക്കൂറിലെ വാർത്തകൾ....
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍