ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഏറ്റവും പുതിയ വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top ten at 9am  top news  top ten  kerala news  malayalam news  latest malayalam news  news in an hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  കേരള വാർത്തകൾ  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ  കെടിയു വിസി നിയമനം
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Nov 8, 2022, 9:03 AM IST

  1. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ്: വിസിമാരുടെ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍
  2. കെടിയു വിസി നിയമനം: ഗവർണർക്കെതിരെ സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ
  3. പിഎഫ്ഐ ഹര്‍ത്താല്‍: പൊതുമുതല്‍ നഷ്‌ടം 86 ലക്ഷമെന്ന് സര്‍ക്കാര്‍, കേസ് ഇന്ന് ഹൈക്കോടതിയില്‍
  4. 16കാരനെ മദ്യം നൽകി മയക്കി പീഡിപ്പിച്ചു; തൃശൂരിൽ ട്യൂഷൻ അധ്യാപിക പോക്‌സോ കേസിൽ അറസ്റ്റിൽ
  5. ആര്‍ടിഐ പ്രകാരം മുഴുവന്‍ ചോദ്യങ്ങള്‍ക്കും വിവരം നല്‍കാന്‍ സിബിഐക്ക് ബാധ്യതയില്ല: ഹൈക്കോടതി
  6. 'ഇത്രമാത്രം മനുഷ്യത്വരഹിതമായി കാര്യങ്ങൾ കാണാൻ ആർക്കാണ് കഴിയുക ?' ; ദിവ്യ എസ് അയ്യർക്ക് പിന്തുണയുമായി കെ കെ ശൈലജ
  7. എണ്ണ മോഷണം ആരോപിച്ച് കപ്പൽ കസ്റ്റഡിയിലെടുത്ത് ഗിനിയ നാവികസേന; വിസ്‌മയയുടെ സഹോദരൻ ഉൾപ്പെടെ 16 ഇന്ത്യക്കാർ തടവിൽ
  8. കെജിഎഫ് പാട്ട് തിരിച്ചടിയായി; കോണ്‍ഗ്രസിന്‍റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പൂട്ടിടും
  9. മേയറുടെ പേരിലുള്ള നിയമനക്കത്ത് : വിവാദത്തില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്
  10. ഭാര്യയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയം; ഒന്നര വയസുള്ള കുഞ്ഞിനെ ഡാമിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി പിതാവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.