- രാജ്യത്ത് ഇന്ധനവില വീണ്ടും ഉയർന്നു
- സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
- വീട്ടുകരം അഴിമതി; തിരുവനന്തപുരം നഗരസഭയിലെ നാല് ജീവനക്കാർക്ക് സസ്പെൻഷൻ
- കണ്ണൂരിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
- സ്ത്രീധന പീഡനം; പിതാവിന്റെ ആത്മഹത്യയിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ
- കർണാടകയിൽ കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണ് ഏഴ് മരണം
- ലഖിംപുർ ഖേരി സംഭവം : സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി
- പാകിസ്ഥാനിൽ ഭൂചലനം; 11 മരണം
- ബൈഡൻ-ജിൻപിങ് ഉഭയകക്ഷിചർച്ച ഈ വർഷം അവസാനം
- ടി20 ലോകകപ്പ് : സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ കൊമ്പുകോർക്കുക വമ്പൻമാരുമായി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 9 മണി വാർത്ത
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ