- റോഡില്‍ കുഴിയാണോ? കരാറുകാരനെ നേരിട്ട് വിളിച്ച് പരാതി പറയാം! സര്‍ക്കാരിന്റെ പുതിയ സംവിധാനം വരുന്നു
- ശ്രീനഗറിൽ സ്കൂളിനുള്ളിൽ വെടിവയ്പ്പ്; രണ്ട് അധ്യാപകർ വെടിയേറ്റ് മരിച്ചു
- മോൻസന്റെ വാഹനങ്ങളിൽ നടത്തിയ പരിശോധന റിപ്പോർട്ട് എംവിഡി ക്രൈംബ്രാഞ്ചിന് കൈമാറും
- അജയ്യനായി സുരേന്ദ്രൻ, കൃഷ്ണദാസിന് പ്രതീക്ഷ കേന്ദ്രത്തില്‍; കേരള ബി.ജെ.പിയില്‍ സംഭവിക്കുന്നതെന്ത്?
- കാർട്ടൂണിസ്റ്റ് യേശുദാസന്റെ മൃതദേഹം സംസ്കരിച്ചു
- സംസ്ഥാനത്ത് ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാകാതെ മൂന്നര ലക്ഷം കുട്ടികൾ
- രാജ്യത്ത് 22,431 പേർക്ക് കൂടി COVID-19; 318 മരണം
- വഴിവിട്ട ഇടപാടുകൾക്കെതിരെ പരാതി; സിപിഐ നേതാക്കന്മാരിൽ നിന്ന് വധഭീഷണിയെന്ന് പാർട്ടി അംഗം
- പ്ലസ് വൺ സീറ്റ് ലഭ്യത: പരാതികൾ ജില്ലാ അടിസ്ഥാനത്തിൽ പരിശോധിക്കും
- എഞ്ചിനീയറിങ്, ഫാർമസി എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 3 pm top news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ