ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

11AM  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...  Top Stories of the Hour ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Apr 28, 2022, 11:00 AM IST

  1. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 3303 പുതിയ രോഗികൾ
  2. സംസ്ഥാനത്ത് വീണ്ടും ഷിഗല്ല രോഗബാധ; സ്ഥിരീകരിച്ചത് കോഴിക്കോട് ഏഴുവയസുകാരിയിൽ
  3. ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: ലീ​ഗ് നേതാവിന്‍റെ മകൻ അറസ്റ്റിൽ
  4. മലബാർ എക്‌സ്‌പ്രസിന്‍റെ കോച്ചിനുള്ളിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ
  5. പോക്സോ കേസിലെ പ്രതിയുടെ മരണം: വിദഗ്ധ പരിശോധന ഇന്ന്
  6. അവശ്യവസ്തുക്കളുടെ വില മാര്‍ച്ചില്‍ ഗണ്യമായി ഇടിഞ്ഞു: വിശദാംശം പുറത്ത് വിട്ട് ഭക്ഷ്യമന്ത്രാലയം
  7. മാറ്റത്തിനൊരുങ്ങി ട്വിറ്റര്‍: നിഷ്പക്ഷമാവും, തീവ്രപക്ഷക്കാരെ അസ്വസ്ഥമാക്കും - ഇലോണ്‍ മസ്ക്
  8. പുൽവാമയിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു
  9. കാട്ടാന ആക്രമണം തടയാൻ ഹാങിങ് ഫെൻസിങ്; പുതിയ പദ്ധതി സർക്കാരിന് സമർപ്പിച്ച് വനം വകുപ്പ്
  10. അയ്യരുടെ മുഖം ഇന്ന്‌ ബുര്‍ജ്‌ ഖലീഫയില്‍ തെളിയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.