ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കെആര്‍ നാരായണന്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS  National News  International news  Kerala news  Sports  Cinema  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  ഐഎഫ്‌എഫ്‌കെ  കെആര്‍ നാരായണന്‍  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Dec 14, 2022, 11:04 AM IST

  1. കാല്‍പന്തില്‍ ഇന്ദ്രജാലങ്ങളുമായി മെസി പിന്നിടുന്നത് നിരവധി നാഴികക്കല്ലുകള്‍ ; ഖത്തറില്‍ എഴുതിച്ചേര്‍ത്ത റെക്കോര്‍ഡുകളറിയാം
  2. അടിയും അസിസ്റ്റുമായി മാജിക്കല്‍ മെസി, ഡബിള്‍ ഡോസിലൂടെ അന്തകനായി അല്‍വാരസ്, ക്രൊയേഷ്യയ്ക്ക് പൂട്ടിട്ട് അര്‍ജന്‍റീന ഫൈനലില്‍
  3. ഐഎഫ്‌എഫ്‌കെയില്‍ കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുടെ പ്രതിഷേധം; പിന്തുണയുമായി സിനിമാപ്രവര്‍ത്തകര്‍
  4. നിയമസഭാസമ്മേളനം : തുടര്‍ച്ചയിലും ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും തീരുമാനം ഇന്ന്
  5. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ; സജി ചെറിയാന്‍റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് ചര്‍ച്ചയാകും
  6. വിഴിഞ്ഞം തുറമുഖ നിര്‍മാണം : പുരോഗതി വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം
  7. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലിന്‍റെ ഭാവി തുലാസില്‍, പ്രതിപക്ഷത്തെ ഒപ്പം നിര്‍ത്തി ഭരണപക്ഷ തന്ത്രം
  8. '2018 -19 സാമ്പത്തിക വര്‍ഷം മുതല്‍ 2,000 രൂപ നോട്ട് അച്ചടിക്കുന്നില്ല' ; രാജ്യസഭയില്‍ ധനകാര്യ സഹമന്ത്രി
  9. വില ഇടിവിനൊപ്പം തുടര്‍ച്ചയായ മഴയും ; വിളയില്‍ നിന്ന് പിന്‍വാങ്ങാനൊരുങ്ങി ഇടുക്കിയിലെ കാപ്പി കര്‍ഷകര്‍
  10. സമ്മാനമായി പോരുകോഴി, ജെല്ലിക്കെട്ട് കാളയ്‌ക്കൊപ്പം ഫോട്ടോഷൂട്ടും; സഹോദരിക്ക് സഹോദരന്‍റെ സ്‌പെഷ്യൽ വിവാഹ സമ്മാനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.