- ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇരട്ട എഞ്ചിൻ സർക്കാര്‍, ഇവിടങ്ങളില്‍ വികസനം അതിവേഗമെന്നും നരേന്ദ്ര മോദി
- സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്
- സിപിഐയില്‍ പുരുഷാധിപത്യം, സ്ത്രീ വിരുദ്ധത ; ഫേസ് ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ച് ഇഎസ് ബിജിമോള്‍
- അരയ്ക്കുതാഴെ ചലനമില്ലാത്തവര്ക്ക് കൈത്താങ്ങ് ; അഴീക്കോട്ടെ 'വില്പനക്കാരില്ലാക്കട' സൂപ്പര്‍ഹിറ്റ്
- സുഹൃത്തുക്കള്‍ക്കൊപ്പം അഷ്ടമുടിക്കായലില്‍ നീന്താനിറങ്ങിയ യുവാവിനെ കാണാതായി ; തിരച്ചില്‍ തുടരുന്നു
- 'ഫോണിലെയും കമ്പ്യൂട്ടറിലെയും നീലവെളിച്ചം അകാല വാര്‍ധക്യത്തിനിടയാക്കാം '; പഠന റിപ്പോര്‍ട്ട് പുറത്ത്
- സാമ്പത്തിക പ്രതിസന്ധി : വായ്പയ്ക്കായി ഐഎംഎഫുമായി കരാറിലെത്തി ശ്രീലങ്ക
- റോഡ് സേഫ്റ്റി വേൾഡ് സീരീസ് : ഇന്ത്യ ലെജൻഡ്സിനെ സച്ചിൻ ടെൻഡുൽക്കർ നയിക്കും
- യുഎസ് ഓപ്പണ്‍ : വിജയക്കുതിപ്പുമായി സെറീന വില്യംസ് ; മുന്നേറി ഡാനില്‍ മെദ്വെദേവ്
- ഐഎസ്എൽ പൂരത്തിന് ഒക്ടോബർ 7ന് കൊച്ചിയിൽ കൊടിയേറ്റം ; ആദ്യ മത്സരം ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിൽ
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - സെറീന വില്യംസ്
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ