ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - kerala news

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

TOP NEWS  പ്രധാന വാർത്ത  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരള വാർത്ത  ദേശീയ വാർത്ത  kerala news  national news
TOP NEWS
author img

By

Published : Jul 19, 2022, 9:06 AM IST

  1. മങ്കി പോക്‌സ് രോഗനിര്‍ണയ സംവിധാനം സംസ്ഥാനത്ത് ഉടന്‍ സാധ്യമാക്കും : വീണ ജോര്‍ജ്
  2. കടയുടമയെ തോക്കിൻമുനയിൽ നിർത്തി മുഖംമൂടി സംഘത്തിന്‍റെ മോഷണശ്രമം, മര്‍ദനവും ; നടുക്കുന്ന വീഡിയോ
  3. 'ആനച്ചാലിലെ ഗ്രാന്‍ഡിസ് തോട്ടം റിസർവ് വനമായി പ്രഖ്യാപിച്ചതിന് പിന്നിൽ ഗൂഢലക്ഷ്യം' ; ആരോപണവുമായി അതിജീവന പോരാട്ടവേദി
  4. സഹോദരനെ മർദിച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; രക്ഷപ്പെടാന്‍ സ്‌കൂൾ കെട്ടിടത്തില്‍ നിന്ന് എടുത്തുചാടി, ഗുരുതര പരിക്ക്
  5. നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം : കർശന നടപടിയെന്ന് വനിത കമ്മിഷൻ അംഗം ഷാഹിദ കമാല്‍
  6. അടിവസ്‌ത്രമഴിപ്പിക്കല്‍: അതൃപ്‌തി അറിയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് ആര്‍.ബിന്ദു
  7. ചിമ്പാന്‍സിയുടെ കട്ടൗട്ടില്‍ എംഎം മണിയുടെ മുഖവുമായി മഹിള കോണ്‍ഗ്രസ്: പിന്തുണച്ച് കെ സുധാകരന്‍
  8. '98 ശതമാനം എൻഡോസൾഫാൻ ഇരകള്‍ക്കും നഷ്‌ടപരിഹാരം നൽകി'; സംസ്ഥാനം സുപ്രീംകോടതിയില്‍, വിശദാംശം നല്‍കാന്‍ നിര്‍ദേശം
  9. തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ പോസ്‌റ്റ്‌ ഓഫിസ് ജീവനക്കാരി മരിച്ചു
  10. നീറ്റ് പരിശോധന: കൂടുതല്‍ ആരോപണവുമായി വിദ്യാര്‍ഥിനിയുടെ രക്ഷിതാവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.