- തിരുപ്പിറവിയുടെ ഓർമ പുതുക്കി ഇന്ന് ക്രിസ്‌തുമസ്
- സൈനികൻ വൈശാഖിന്‍റെ മൃതദേഹം ഇന്ന് ജന്മനാടായ മാത്തൂരിലെത്തിക്കും
- ഭാരത് ജോഡോ യാത്രക്ക് ഇന്ന് മുതൽ 9 ദിവസത്തെ ഇടവേള; രാഹുൽ ഗാന്ധി ഇന്ന് പ്രമുഖരുടെ സമാധി സന്ദർശിക്കും
- ശബരിമല തീർഥാടനം: 90,003 പേർ ഇന്ന് വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
- ഗുണ്ടാസംഘത്തിന്‍റെ മർദനമേറ്റുള്ള മരണം: മലയാളിയുടെ മരണത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും, ഹനീഫയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
- കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികളുടെ സമരം തുടരുന്നു
- രാജ്യത്ത് കൊവിഡ് ജാഗ്രത തുടരുന്നു; രോഗവ്യാപനമുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ നിർബന്ധം
- ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ഇന്ന് ആരംഭിക്കും; മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ലിവർപൂളും കളത്തിലിറങ്ങും
- ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റ് നാലാംദിനം: ജയിക്കാനായി ഇന്ത്യയ്‌ക്ക് 100 റൺസ്
- ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ: ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയെ നേരിടും
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഭാരത് ജോഡോ യാത്ര
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍