- ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
- പഞ്ചാബ് നാഷണൽ ബാങ്കിലെ തട്ടിപ്പ് : മുൻ മാനേജർ റിജിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
- കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഇന്ന് തിരുവനന്തപുരത്ത് ; കേരളത്തിനുള്ള പുതിയ റോഡ് പദ്ധതികൾ പ്രഖ്യാപിക്കും
- വന്യജീവി ശല്യം തുടരുന്ന പത്തനംതിട്ടയിൽ ഇന്ന് വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം
- മുല്ലപ്പെരിയാറിൽ ജാഗ്രതാ നിർദേശം ; ജലനിരപ്പ് 141.10 അടി, രണ്ടാം ഘട്ട മുന്നറിയിപ്പ് നൽകി തമിഴ്‌നാട്
- അന്താരാഷ്‌ട്ര ചലച്ചിത്രമേള : 54 സിനിമകളുടെ അവസാന പ്രദർശനം ഇന്ന്
- ഇന്ത്യ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് : രണ്ടാം ദിനത്തിൽ കൂറ്റൻ സ്‌കോർ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ബാറ്റിങ് പുനരാരംഭിക്കും
TOP NEWS| ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്ത്യ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ്
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
TOP NEWS| ഇന്നത്തെ പ്രധാന വാര്‍ത്തകള്‍