- ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്; ഇന്ത്യൻ ബഹിരാകാശ രംഗത്തെ പുതുയുഗാരംഭം
- സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; പ്രിയ വർഗീസ് നിയമനവും ഗവർണർ വിഷയവും ചർച്ചയാകും
- പ്രിയ വർഗീസിന്‍റെ നിയമനം: കണ്ണൂർ സർവകലാശാലയിൽ ഇന്ന് പ്രതിഷേധത്തിന് സാധ്യത
- കെടിയു വിസി നിയമനം: സിസ തോമസിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കണമെന്ന സർക്കാർ ഹർജി ഇന്ന് ഹൈക്കോടതിയിൽ
- കേരള ഗവർണർ ഇന്ന് ഡൽഹിയിൽ; പ്രിയ വർഗീസിന്‍റെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതികരിച്ചേക്കും
- കത്ത് വിവാദം: മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ സമരം ഇന്നും തുടരും
- സർക്കാർ അഴിമതിക്കെതിരെ ബിജെപി ജനകീയ കൂട്ടായ്മ: കൊല്ലം ചിന്നക്കടയിൽ വൈകിട്ട് അഞ്ചിന് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും
- ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം: അനുശാന്തിയുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ, ശിക്ഷാവിധി മരവിപ്പിക്കണമെന്നാവശ്യം
- ഇന്ത്യ-ന്യൂസിലൻഡ് ട്വന്‍റി-20 പരമ്പരക്ക് ഇന്ന് തുടക്കം; ആദ്യ മത്സരം ഉച്ചക്ക് 12ന്
- ഐഎസ്എൽ: ഈസ്‌റ്റ് ബംഗാൾ-ഒഡിഷ എഫ്‌സി മത്സരം ഇന്ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഈസ്‌റ്റ് ബംഗാൾ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍