- കേരള ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം ഇന്ന് രാവിലെ 11.45ന് രാജ്ഭവനില്‍. സര്‍ക്കാറുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ നിര്‍ണായക രേഖകള്‍ പുറത്തുവിടുമെന്ന് സൂചന. കേരള ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം ഇന്ന് രാവിലെ 11.45ന് രാജ്ഭവനില്‍
- എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം ഇന്ന്. പത്ത് ലക്ഷം പേര്‍ ചടങ്ങിനെത്തുമെന്ന് അധികൃതര്‍.എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം ഇന്ന്
- സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നല്‍കിയ ജാമ്യാപേക്ഷയാണ് ലഖ്‌നൗ കോടതി ഇന്ന് പരിഗണിക്കുക.സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
- മധുവധക്കേസ്; ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.മധുവധക്കേസ്; ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
- കെ.എം ബഷീര്‍ വധം; രണ്ടാം പ്രതി വഫ ഫിറോസിന്‍റെ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ഇന്ന് വിധി പറയും. വഫ ഫിറോസിന്‍റെ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ഇന്ന് വിധി പറയും
- ലീഗിനെതിരെയുള്ള വിമര്‍ശനം; കെ.എം ഷാജി ഇന്ന് സാദിഖലി ഷിഹാബ് തങ്ങളെ കണ്ട് വിശദീകരണം നല്‍കും.കെ.എം ഷാജി ഇന്ന് സാദിഖലി ഷിഹാബ് തങ്ങളെ കണ്ട് വിശദീകരണം നല്‍കും
- സാമ്പത്തിക തട്ടിപ്പ് കേസ്; നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും.നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും
- സംസ്ഥാനത്തെ റോഡ് തകര്‍ച്ച; വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.സംസ്ഥാനത്തെ റോഡ് തകര്‍ച്ച; വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
- ഛണ്ഡീഗഢിലെ വിദ്യാര്‍ഥി പ്രതിഷേധം; ഇന്നും നാളെയും സര്‍വകലാശാലക്ക് അവധിഛണ്ഡീഗഢിലെ വിദ്യാര്‍ഥി പ്രതിഷേധം
- സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - വാര്‍ത്തകള്‍
വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...
![Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ Top heads Top news today ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ Top News വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ വാര്‍ത്തകള്‍ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16409541-thumbnail-3x2-kk.jpg?imwidth=3840)
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍