- ഇന്ന് ചട്ടമ്പിസ്വാമി ജയന്തി, വിവിധയിടങ്ങളില്‍ അനുസ്‌മരണങ്ങള്‍
- വിഴിഞ്ഞം രാപ്പകല്‍ സമരം ഇന്ന് മുപ്പതാം ദിവസത്തില്‍
- ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലം ജില്ലയില്‍
- കെ ടി ജലീലിന്‍റെ ആസാദ് കശ്‌മീര്‍ പരാമര്‍ശം : കേസ് എടുക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി കോടതി വിധി ഇന്ന്
- നിയമസഭ കയ്യാങ്കളി കേസ് : ആറ് എല്‍ഡിഎഫ് നേതാക്കള്‍ ഇന്ന് കോടതിയില്‍ ഹാജരാകും
- ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് : മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മുഖ്യ അജണ്ട
- അട്ടപ്പാടി മധു കേസ് : 29 മുതല്‍ 32 വരെയുള്ള സാക്ഷികളെ ഇന്ന് വിസ്‌തരിക്കും
- ഖത്തറില്‍ സ്‌കൂള്‍ ബസിനകത്ത് മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവം : കുട്ടിയുടെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും
- വിഴിഞ്ഞം തുറമുഖ സമരം : കെആര്‍എല്‍സിസി ഉള്‍പ്പടെയുള്ള സംഘടനകള്‍ നയിക്കുന്ന ഐക്യദാര്‍ഢ്യ ജനബോധ യാത്ര ഇന്ന് മുതല്‍
- ബിസിസിഐ ഭരണഘടന ഭേദഗതി ആവശ്യത്തില്‍ സുപ്രീം കോടതി വിധി ഇന്ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...