- രാജ്യത്ത് 58,419 പേർക്ക് കൂടി കൊവിഡ് ; 1576 മരണം
- ഇന്ധനവില വീണ്ടും കൂട്ടി ; 20 ദിവസത്തിനിടെ 11ാം തവണ
- മോഹനൻ വൈദ്യരുടെ മരണം : പനിയും ശ്വാസതടസവും ഉണ്ടായിരുന്നതായി ബന്ധുക്കള്‍
- ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് നീക്കി യുഎഇ
- 'ശിവസേന ആരുടെയും പല്ലക്ക് വഹിക്കില്ല' ; കോണ്‍ഗ്രസിന് മറുപടിയുമായി ഉദ്ധവ് താക്കറെ
- 'സഭയില്‍ ജനാധിപത്യം ഉറപ്പാക്കുന്നതില്‍ വിജയിച്ചു' ; ഓം ബിര്‍ളയെ പ്രശംസിച്ച് മോദി
- ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം : നടപടിയെടുക്കാൻ നിർദേശിച്ച് കേന്ദ്രം
- 'ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പാരിതോഷികം തുടരും' ; മെഡിക്കൽ വർക്കേഴ്സ് ദിനത്തിൽ പുടിൻ
- പാക് സൈനിക താവളങ്ങൾ അമേരിക്കയ്ക്ക് നൽകില്ലെന്ന് ഇമ്രാൻ ഖാൻ
- അഞ്ച് ലക്ഷം കടന്ന് ബ്രസീലിലെ കൊവിഡ് മരണം
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - top news of the hour
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍