- രണ്ടാം പിണറായി സർക്കാർ; ഗവർണറുടെ നയപ്രഖ്യാപനം രാവിലെ ഒമ്പതിന്
- ഫൈസർ കമ്പനിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലെന്ന് കേന്ദ്ര സർക്കാർ
- കൊവിഡ് മാർഗനിർദേശങ്ങൾ ജൂൺ 30 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
- യാസ് ചുഴലിക്കാറ്റ്: പ്രധാന മന്ത്രി ഇന്ന് ഒഡീഷയും ബംഗാളും സന്ദര്‍ശിക്കും
- വിവരസാങ്കേതിക വിദ്യ ചട്ടം; റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കണമെന്ന് കേന്ദ്രം
- പശ്ചിമ ബംഗാളിൽ കൊവിഡ് നിയന്ത്രണങ്ങള്‍ ജൂൺ 15 വരെ നീട്ടി
- പുൽവാമയിൽ 7 തീവ്രവാദികളും സംഘത്തിൽ ചേരാനെത്തിയ 6 യുവാക്കളും പിടിയിൽ
- പഞ്ചാബിലെ കൊവിഡ് നിയന്ത്രണങ്ങൾ ജൂൺ 10 വരെ നീട്ടി
- ഓക്സിജൻ ലഭിക്കാതെ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി സർക്കാർ
- മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ ഡൊമിനിക സുപ്രീം കോടതിയുടെ വിലക്ക്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ