- ഇരട്ട വോട്ട് ആരോപണം; തെരെഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി
- നടൻ പി.സി. സോമൻ അന്തരിച്ചു
- രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- മഞ്ചേശ്വരത്ത് പൊലീസിന് നേരെ വെടിവെപ്പ്; അക്രമികള്‍ അറസ്റ്റില്‍
- കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
- അസം പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട തെരഞ്ഞെടുപ്പ് നാളെ
- തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് വയനാട്ടിൽ മാവോയിസ്റ്റ് പോസ്റ്റർ
- രാജ്യത്ത് 59,118 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 257 മരണം
- ശ്രീനഗറില്‍ സിആര്‍പിഎഫ് വാഹനത്തിന് നേരെ ഭീകരാക്രമണം; രണ്ട് തീവ്രവാദികൾ അറസ്റ്റിൽ
- 'താമര വിരിയും തമിഴ്നാട് വളരും'; എഐഎഡിഎംകെയ്ക്ക് വേണ്ടി പ്രചരണത്തിനിറങ്ങി നമിത
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 1 pm news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ