- ക്ഷേമപെൻഷൻ 3000 രൂപ; യു.ഡി.എഫിന്റെ പ്രകടനപത്രിക
- ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വന്റി ട്വന്റിയിൽ ചേർന്നു
- കാല് കഴുകൽ വിവാദമാക്കുന്നവരെ സംസ്കാരമില്ലാത്തവർ എന്ന് കരുതണം: ഇ ശ്രീധരൻ
- തലശേരിയിൽ എൻ.ഡി.എ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളി
- അതിര്‍ത്തിയിലെ കൊവിഡ് പരിശോധന; തെരഞ്ഞെടുപ്പ് കാലത്ത് പ്രതികൂലമാകുമെന്ന വിലയിരുത്തലില്‍ ബിജെപി
- തമിഴ്നാട് മന്ത്രിയുടെ പ്രായപൂർത്തിയാകാത്ത മക്കള്‍ പ്രചാരണത്തിൽ; പരാതിയുമായി പ്രതിപക്ഷം
- കേന്ദ്രം വര്‍ധിപ്പിച്ചത് തൊഴിലില്ലായ്മയും ദാരിദ്ര്യവും; കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി
- സുപ്രീം കോടതിയിൽ രണ്ട് വനിതാ ജഡ്ജിമാർ കൂടിയെത്തിയേക്കും
- ഇത്തവണ പശ്ചിമബംഗാൾ ബിജെപി പിടിച്ചെടുക്കുമെന്ന് പ്രധാനമന്ത്രി
- ബ്രിട്ടീഷ് പ്രധാനമന്ത്രി ചെന്നൈ സന്ദർശിച്ചേക്കും
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - 3 pm news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ