- ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം : അര്‍ജന്‍റീന ക്രൊയേഷ്യ ഒന്നാം സെമിഫൈനല്‍ പോരാട്ടം രാത്രി 12:30ന്
- അതിര്‍ത്തിയിലെ ഇന്ത്യ - ചൈന സംഘര്‍ഷം : വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ്
- നിയമസഭ സമ്മേളനത്തിന്‍റെ അവസാന ദിനം : ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള ബില്‍ ഇന്ന് പാസാക്കും
- സംസ്ഥാനത്ത് മഴ തുടരും ; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ശബരിമലയിലെ ഭക്തജന തിരക്ക് : ഉന്നതതലയോഗത്തിലെ തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും
- നടിയെ ആക്രമിച്ച കേസ് : വിചാരണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് സുപ്രീം കോടതിയില്‍
- നിയമന കത്ത് വിവാദം ഹൈക്കോടതിയില്‍ ; സമരം ഭരണത്തെ ബാധിക്കുന്നുവെന്ന് ഹര്‍ജി
- കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ റിജി ജോണ്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
- തൊണ്ടിമുതല്‍ മോഷണം : കേസ് റദ്ദാക്കാന്‍ മന്ത്രി ആന്‍റണി രാജു നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
- തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിലെ പേപ്പട്ടി ശല്യം : ഇന്നലെ അടച്ചിട്ട സ്ഥാപനം ഇന്ന് തുറക്കും
TOP NEWS| ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ശബരിമല
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
TOP NEWS