- പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ, റെയിൽവേ, മെട്രോ പദ്ധതി ഉദ്‌ഘാടനം ഇന്ന്
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. തെക്കൻ മധ്യ ജില്ലകളിൽ കൂടുതൽ മഴയ്‌ക്ക് സാധ്യത, ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
- കെഎസ്ആർടിസി പ്രതിസന്ധി; ശമ്പളത്തിന് 103 കോടി നൽകണമെന്ന ഉത്തരവിന് സ്‌റ്റേ, അപ്പീൽ വിശദവാദത്തിന് ഇന്ന് വീണ്ടും പരിഗണിക്കും.
- സർവകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്‌ക്കുന്ന ബിൽ; ബിൽ ഇന്ന് നിയമസഭ പാസാക്കും
- വഖഫ് ബോർഡ് ബിൽ ഇന്ന് നിയമസഭ റദ്ദാക്കും; നിയമം പിഎസ്‌സിക്ക് വിട്ടത് അസാധുവാകും
- വിഴിഞ്ഞം തുറമുഖ നിർമാണം: സുരക്ഷ ആവശ്യപ്പെട്ട് അദാനി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്, മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം ഇന്ന് പതിനേഴാം ദിവസം
- ഗർഭാശയ അർബുദം: തദ്ദേശീയ വാക്‌സിൻ ഇന്ന് പുറത്തിറക്കും, സിറം ഇൻസ്‌റ്റിറ്റ്യൂട്ടും ബയോടെക്‌നോളജി വകുപ്പും ചേർന്നാണ് ക്യൂ.എച്ച്.പി.വി വാക്‌സിൻ വികസിപ്പിച്ചത്
- പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് അപേക്ഷ ഇന്ന് മുതൽ
- ഏഷ്യ കപ്പ് ക്രിക്കറ്റ്; ശ്രീലങ്ക ബംഗ്ലാദേശ് പോരാട്ടം ഇന്ന്
- ഇംഗ്ലീഷ് പ്രിമിയർ ലീഗ്; ലെസ്‌റ്റർ സിറ്റി ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഏഷ്യ കപ്പ് ക്രിക്കറ്റ്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍