- 'ബലിദാനികളെ അപമാനിച്ച നേതാക്കളെ സംരക്ഷിച്ചു' ; കെ സുരേന്ദ്രനെതിരെ കാസര്‍കോട്ട് പോസ്റ്ററുകള്‍
- താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ചു ; കുട്ടികളടക്കം 11 പേർക്ക് പരിക്ക്
- VIDEO | പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റു, വിടാതെ വനപാലകന്‍
- ഗൂഗിളിന് 1,337.76 കോടി രൂപയുടെ പിഴ: നടപടി ആൻഡ്രോയ്ഡ് ഫോണുകളെ ദുരുപയോഗം ചെയ്തതിന്
- കളി തീരും മുന്‍പ് ഗ്രൗണ്ട് വിട്ടു, റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയുമായി യുണൈറ്റഡ് പരിശീലകന്‍
- ശശി തരൂരിന്‍റെ സംഘത്തിന് 'ഇരട്ട മുഖം'; അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ നടന്ന സംഭവങ്ങള്‍ എണ്ണി പറഞ്ഞ് മധുസൂദന്‍ മിസ്‌ത്രി
- എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ ജാമ്യം; മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും ഹാജരാക്കണമെന്ന് കോടതി
- ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്‌ട്രസ് രാജിവെച്ചു
- അവര്‍ 'റോഡിലുറങ്ങേണ്ടവരല്ല'; നാടോടികളായ കുട്ടികൾക്ക് സംരക്ഷണവും പരിചരണവും ഉറപ്പാക്കണമെന്ന് ഹൈക്കോടതി
- ചന്ദ്രയാൻ 3 വിക്ഷേപണം 2023 ജൂണിൽ; ഗഗൻയാൻ അബോർട്ട് മിഷൻ അടുത്ത വർഷം ആദ്യമെന്ന് ഐഎസ്ആർഒ ചെയർമാൻ
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - എല്‍ദോസ് കുന്നപ്പിള്ളി
ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ