- കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ഭാരത്ബന്ദ് ആരംഭിച്ചു; റോഡ്, റെയില്‍ ഗതാഗതം തടയും
- മുംബൈയിൽ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; രണ്ട് പേര് മരിച്ചു
- കശ്മീരില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാർക്ക് വീരമ്യത്യു
- ധര്‍മടത്ത് പെരുമാറ്റചട്ട ലംഘനം; പിണറായിക്ക് നോട്ടീസ്
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രകാശ് കാരാട്ട് ഇന്ന് ആലപ്പുഴയിൽ
- കൊച്ചിയിൽ ശക്തമായ കാറ്റിനിടെ മരം വീണ് രണ്ട് പേർക്ക് പരിക്ക്
- 'മോദി സർക്കാറിന്റേത് ഭരണഘടനയെ തകർക്കുന്ന നിലപാട്': സീതാറാം യെച്ചൂരി
- ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ മറ്റു പാർട്ടി പ്രവർത്തകരും സുരക്ഷിതരാകുമെന്ന് രാജ്നാഥ് സിങ്
- 'തൃണമൂലും സിപിഎമ്മും രഹസ്യ പങ്കാളികൾ'; പുതിയ പ്രചാരണ തന്ത്രവുമായി ബിജെപി
- കാമുകിയുടെ ആസിഡ് ആക്രമണത്തിൽ യുവാവ് മരിച്ചു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ