- ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലിന്‍റെ ഭാവി തുലാസില്‍, പ്രതിപക്ഷത്തെ ഒപ്പം നിര്‍ത്തി ഭരണപക്ഷ തന്ത്രം
- അരുണാചലിലെ ഇന്ത്യ ചൈന അതിര്‍ത്തിയിലെ സാഹചര്യത്തില്‍ സ്ഥിരത കൈവരിച്ചെന്ന് ചൈന
- ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ നീക്കുന്ന ബില്‍ പാസായി; പ്രതിഷേധിച്ച് പ്രതിപക്ഷം
- ഐപിഎൽ മിനി ലേലം; പണം വാരാൻ സ്റ്റോക്‌സും ഗ്രീനും, അന്തിമ പട്ടികയിൽ 405 താരങ്ങൾ
- 'ആത്മീയ അനുവാദം ലഭിച്ചു'; 'കാന്താര 2' ചിത്രീകരണം ആരംഭിക്കാന്‍ റിഷബ് ഷെട്ടിയ്‌ക്ക് ദൈവ നര്‍ത്തകയുടെ നിര്‍ദേശം
- 'തോന്നിയതുപോലെ വിസിമാരെ നിയമിക്കാനുള്ള ബില്‍'; സർവകലാശാല നിയമ ഭേദഗതി ബില്ലിനെതിരെ വിഡി സതീശന്‍
- പാകിസ്ഥാന്‍റെ ചാരനായി പ്രവര്‍ത്തിച്ചു, പ്രധാന വിവരം കൈമാറാന്‍ ശ്രമം; ഗുജറാത്തില്‍ ഒരാള്‍ പിടിയില്‍
- തവാങ്ങിലെ ചൈനയുടെ കടന്നുകയറ്റശ്രമം: 1962ലെ പോലെയായിരിക്കില്ല സംഭവിക്കുക എന്ന് ചൈനയെ ഓര്‍മപ്പെടുത്തി അരുണാചല്‍ മുഖ്യമന്ത്രി
- 'അത് എലിയുടെ പണി'; കീറിയ ബാഗ്ഗി ഗ്രീൻ തൊപ്പി ധരിച്ച സംഭവത്തിൽ വിശദീകരണവുമായി സ്‌മിത്ത്
- 'വേദന, അനിശ്ചിതത്വം, കഠിനാധ്വാനം'; ക്രിസ്റ്റ്യാനോയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയാവുന്നു
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - bharat news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ