ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Sep 29, 2022, 8:59 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

News  Top News  Latest News Today  kerala news  kerala latest news  latest malayalam news today  kerala varthakal today  national news  latest breaking news  international news  international news today  കേരള വാര്‍ത്തകള്‍  പ്രധാന വാർത്തകൾ  വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  കേരള വാര്‍ത്തകള്‍ ലൈവ്  ജില്ല വാര്‍ത്തകള്‍  എറ്റവും പുതിയ വാര്‍ത്തകള്‍  ഇന്നത്തെ ലൈവ് ന്യൂസ്  ലോക വാര്‍ത്തകള്‍
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. 'അനാവശ്യ തിടുക്കം വേണ്ട' ; പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷമുള്ള നടപടികള്‍ നിയമാനുസൃതമാകണമെന്ന് മുഖ്യമന്ത്രി
  2. 'സന്നദ്ധ പ്രവർത്തകരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണം'; തെരുവുനായ വിഷയത്തിൽ കലക്‌ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം
  3. 5ജി വരുന്നു ; ചൈനീസ് സ്‌മാർട്ട്‌ഫോണുകളുടെ വില്‍പന വര്‍ധിക്കുമെന്ന് വിദഗ്‌ധര്‍
  4. വെജ് സമൂസയെന്നുപറഞ്ഞ് ചെന്നിത്തല നോണ്‍വെജ് സമൂസ കഴിപ്പിക്കാന്‍ ശ്രമിച്ചെന്ന് രാഹുല്‍, ഹസന്‍റെ വീഴ്‌ചയടക്കം തമാശകള്‍ ; ജോഡോച്ചിരി വൈറല്‍
  5. 40 വർഷങ്ങളായി പൊലീസ് കേസുകളില്ല ; എന്തും പറഞ്ഞുതീര്‍ക്കുന്ന റ്യാഗട്ട്‌ലപ്പള്ളി ഗ്രാമം
  6. 'പത്ത് മാസം കൊണ്ട് നിക്ഷേപത്തുക ഇരട്ടിയാക്കും'; 500 കോടി തട്ടിയ സംഘം പിടിയില്‍
  7. കാമുകിയെ വിട്ടുകിട്ടാന്‍ ഹര്‍ജി നല്‍കിയത് മുന്‍വിവാഹം മറച്ചുവച്ച് ; 25,000 രൂപ പിഴയിട്ട് ഹൈക്കോടതി
  8. ഭാരത് ജോഡോ യാത്ര കേരളം വിടുമ്പോൾ, രാഹുല്‍ തരംഗം സൃഷ്ടിച്ച ഹൈ വോള്‍ട്ടേജില്‍ കോണ്‍ഗ്രസും യു.ഡി.എഫും
  9. വാരിസ് പഞ്ചാബ് ദേ നേതാവായി ചുമതലയേറ്റ് ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്
  10. കാര്യവട്ടത്ത് ഉദിച്ചുയർന്ന് സൂര്യകുമാർ യാദവ്; വെടിക്കെട്ടിൽ സ്വന്തമായത് ഇരട്ട റെക്കോഡുകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.