ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാനവാർത്തകൾ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

TOP NEWS @ 9 PM  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  വാർത്തകൾ ഒറ്റനോട്ടത്തിൽ Suggested Mapping : bharat  TOP NEWS  top news  top 10 news  പ്രധാനവാർത്തകൾ  മണിക്കൂറിലെ പ്രധാനവാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Sep 20, 2021, 8:59 PM IST

  1. സംസ്ഥാനത്ത് 15,692 പേര്‍ക്കുകൂടി COVID 19 ; 92 മരണം
  2. പ്രസ്‌താവന അനവസരത്തില്‍ ; നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം തള്ളി മത-സാമുദായിക നേതാക്കളുടെ യോഗം
  3. ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി ; 12 കോടി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക്
  4. സ്‌കൂളുകൾ തുറക്കുന്നതിനുള്ള മാർഗനിർദേശം വിശദമായ ചർച്ചകൾക്കുശേഷം : ആരോഗ്യ മന്ത്രി
  5. ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്‍റി-20 ; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും
  6. ക്രിസ്ത്യന്‍ വിഭാഗങ്ങളും മതംമാറ്റം നടത്തുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ
  7. 'നാര്‍ക്കോട്ടിക് ജിഹാദ്' ; സര്‍ക്കാരാണ് സര്‍വകക്ഷി യോഗം വിളിക്കേണ്ടതെന്ന് കെ.സുരേന്ദ്രന്‍
  8. നീണ്ട ഇടവേളയ്‌ക്ക് ശേഷം വിദ്യാര്‍ഥികള്‍ ക്ളാസ് മുറികളിലേക്ക് ; ആഹ്ളാദത്തിനൊപ്പം ആശങ്കയും
  9. നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സമസ്തയുടെ നിലപാട് സ്വാഗതം ചെയ്ത് പികെ കൃഷ്ണദാസ്
  10. മൂന്നാം തരംഗം നേരിടാന്‍ ഒരുക്കങ്ങൾ ; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുതിയ ഐസിയുകൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.