- സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
- ശ്രീലങ്കയില്‍ തിരിച്ചെത്തി ഗോതബായ രാജപക്സെ ; താമസം മുന്‍ പ്രസിഡന്റിന്റെ വസതിയില്‍
- മുംബൈയിലും രുചിവൈവിധ്യങ്ങളുടെ ക്രീസിലിറങ്ങാന്‍ വിരാട് കോലി ; കിഷോർ കുമാറിന്റെ ബംഗ്ലാവ് ഏറ്റെടുത്ത് താരം
- എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്
- ബിജെപിയില്‍ ചേര്‍ന്ന് മണിപ്പൂരിലെ അഞ്ച് ജെഡിയു എംഎല്‍എമാര്‍ ; തിരിച്ചടി ബിഹാറിലെ നീക്കത്തിന് പിന്നാലെ
- ക്നാനായ സമുദായ വിലക്ക് : വിവാഹത്തെ തുടർന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് കോടതി
- കെജിഎഫിലെ റോക്കിഭായി പ്രചോദനം ; ഗ്യാങ്സ്റ്ററാകാന്‍ പത്തൊമ്പതുകാരന് നടത്തിയത് കൊലപാതക പരമ്പര, ഒടുവില്‍ പിടിയില്‍
- എംബി രാജേഷ് മന്ത്രിയാകും; സ്പീക്കര്‍ സ്ഥാനത്തേക്ക് എഎന്‍ ഷംസീര്‍
- 'മുസ്ലിം ഉന്മൂലനമാണോ നിങ്ങളുടെ ലക്ഷ്യം'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കലാപാഹ്വാനത്തിന് കേസ്
- കുട്ടികളുടെ വിവരങ്ങള്‍ ചോരാതിരിക്കാന്‍ നീക്കം ; പോൺ സൈറ്റുകൾ ചിൽഡ്രൻസ് കോഡിന് കീഴിലാക്കാന്‍ യുകെ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ബിജെപി
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ...
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ