ETV Bharat / bharat

TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - ഖത്തര്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

News  Top News  Latest news  Kerala news  National  International  Kerala weather Update  പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  പ്രാദേശികം  ഗവര്‍ണര്‍  ഐഎസ്എല്‍  ഖത്തര്‍  ലോകകപ്പ്
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
author img

By

Published : Dec 11, 2022, 7:09 PM IST

  1. രാജ്യത്തിന് വേണ്ടത് സുസ്ഥിര വികസനം, കുറുക്കുവഴി രാഷ്‌ട്രീയമല്ല; വന്ദേ ഭാരത് എക്‌സ്‌പ്രസ് ഫ്ലാഗ് ഓഫ് ചെയ്‌ത് പ്രധാനമന്ത്രി
  2. ചര്‍ച്ചകള്‍ നടക്കാതെയാണ് പല ബില്ലുകളും രാജ്യത്ത് നിയമമാകുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
  3. ബോംബെ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ദിപങ്കർ ദത്ത ഇനി സുപ്രീം കോടതി ജഡ്‌ജി; വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ
  4. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ് സുഖ്‌വിന്ദർ സിങ് സുഖു; ഉപമുഖ്യമന്ത്രിയായി മുകേഷ്‌ അഗ്നിഹോത്രി
  5. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ തോൽവി; ബിജെപി അധ്യക്ഷ സ്ഥാനം രാജിവച്ച് ആദേശ് ഗുപ്‌ത
  6. കൊവിഡിനെതിരെ മൂക്കിലൂടെ മരുന്നെത്തിക്കുന്ന ഇൻട്രാനാസൽ വാക്‌സിന് കേന്ദ്രാനുമതി ആവശ്യപെട്ട് നിര്‍മാതാക്കള്‍
  7. ശബരിമലയില്‍ ദര്‍ശനസമയം നീട്ടി തിരക്ക് നിയന്ത്രിക്കാനാകുമോയെന്ന് ഹൈക്കോടതി
  8. അമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ 10 മാസം പ്രായമുള്ള കുഞ്ഞിനെ ഓടുന്ന കാറിൽ നിന്ന് പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി
  9. 'ഇഷാന് മാത്രമല്ല, സഞ്‌ജുവിനും ഡബിള്‍ സെഞ്ച്വറി നേടാന്‍ കഴിയും'; അവസരം മാത്രം നല്‍കിയാല്‍ മതിയെന്ന് ഡാനിഷ്‌ കനേരിയ
  10. 'ഗുജറാത്തില്‍ ആപ് എത്തിയത് കൊള്ളയടിക്കാരന്‍റെ വേഷത്തില്‍'; എഎപിയെ രൂക്ഷമായി വിമര്‍ശിച്ച് പി ചിദംബരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.