ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ദേശീയ വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 7 pm  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  top news at 7 pm  kerala news  malayalam news  latets news  national news  top news  പ്രധാന വാർത്തകൾ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ദേശീയ വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Dec 6, 2022, 7:04 PM IST

  1. 'വിഴിഞ്ഞം സമരം ലത്തീൻ സഭയുടെ പൊതുനിലപാടല്ല'; 80 ശതമാനം പൂർത്തിയായ പദ്ധതി നിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി
  2. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ ശത്രുക്കളായി കാണുന്നു, അവരെ രാജ്യദ്രോഹികളെന്ന് മന്ത്രിമാര്‍ വിളിക്കുന്നു : എം വിൻസെൻ്റ്
  3. രണ്ട് തരം തീർഥാടകരെ സൃഷ്‌ടിക്കാനാകില്ല; ശബരിമലയിൽ ഹെലികോപ്റ്റർ സർവീസും വിഐപി ദർശനവും പാടില്ലെന്ന് ഹൈക്കോടതി
  4. സംസ്ഥാന സ്‌കൂള്‍ കായികോത്സവം; കിരീടം ചൂടി പാലക്കാട്; മികച്ച കുതിപ്പുമായി മലപ്പുറം
  5. കെഎം ബഷീർ കേസിന്‍റെ വിചാരണ നടപടികൾ സ്റ്റേ ചെയ്‌ത് ഹൈക്കോടതി
  6. കെജിഎഫ് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നു; ഖനിയുടെ പ്രവർത്തനം പുനരാരംഭിക്കാനൊരുങ്ങി അധികൃതർ
  7. കാലത്തിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റും; രഞ്ജിയില്‍ കളി നിയന്ത്രിക്കാന്‍ ഇനി വനിത അമ്പയര്‍മാരും
  8. വിഴിഞ്ഞം സംഘർഷം; സർക്കാരും അദാനിയും തമ്മിൽ ഒത്തുകളിയെന്ന് പ്രതിപക്ഷ നേതാവ്
  9. 'കൊവിഡ് മനുഷ്യ നിർമിത വൈറസ്; ചോര്‍ന്നത് വുഹാന്‍ ലാബില്‍ നിന്ന്', വെളിപ്പെടുത്തി ശാസ്‌ത്രജ്ഞന്‍
  10. എൻഐടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥി മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.