ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - സീതാറാം യെച്ചൂരി

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 7 pm  TOP NEWS  TOP NEWS AT 7 PM  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Sep 18, 2022, 7:21 PM IST

  1. മകന്‍റെ കുടുക്ക പൊട്ടിച്ച് ടിക്കറ്റെടുത്തു; ശ്രീവരാഹം സ്വദേശി അനൂപിന് 25 കോടിയുടെ മഹാഭാഗ്യം
  2. 'ഇനി ബമ്പര്‍ കാലം'; ഓണം ബമ്പറിന് പിന്നാലെ പൂജ ബമ്പറിന്‍റെയും സമ്മാനതുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍
  3. കന്നഡ മണ്ണിൽ മഹാറാലി സംഘടിപ്പിച്ച് സിപിഎം; വര്‍ഗീയതയെ ആദര്‍ശമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന് പിണറായി വിജയൻ
  4. പാമ്പാടിയിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷ ബാധ
  5. 'നിങ്ങള്‍ക്ക് ഭരണഘടന സംരക്ഷിക്കണോ? എങ്കില്‍ ബിജെപിയെ താഴെ ഇറക്കൂ', സീതാറാം യെച്ചൂരി
  6. ഇന്‍റര്‍പോളിന്‍റെ ജനറൽ അസംബ്ലി ലോഗോയില്‍ കൊണാർക്ക് സൂര്യക്ഷേത്രവും; സൂചിപ്പിക്കുന്നത് പ്രതിബദ്ധതയെന്ന് സംഘാടകര്‍
  7. video: കാളയെ കാറിടിച്ചു, കാള ബൈക്കിലിടിച്ചു.. രണ്ട് പേർക്ക് പരിക്ക്... അപകടത്തിന്‍റെ ദൃശ്യങ്ങൾ
  8. 32 വർഷങ്ങൾക്ക് ശേഷം കശ്‌മീർ താഴ്‌വരയിൽ വീണ്ടും ബിഗ് സ്ക്രീൻ സിനിമയുടെ ആവേശം
  9. 'ആക്ഷനും ഡാന്‍സും ചെയ്യാന്‍ കഴിയില്ല', സിനിമയില്‍ എത്തുംമുന്‍പ് ഡോക്‌ടര്‍മാര്‍ പറഞ്ഞതിനെ കുറിച്ച് ഹൃത്വിക്
  10. ലോകകപ്പിൽ രാഹുൽ തന്നെ ഓപ്പണറാകും, കോലിയെ പരിഗണിക്കുന്നത് മൂന്നാം ഓപ്പണറായി; രോഹിത് ശർമ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.