ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top news of the hour

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top 10 7 pm  TOP NEWS AT 7 PM  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  top news of the hour  top news at glance
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jul 11, 2022, 7:02 PM IST

  1. 'ഭരണഘടന ഐശ്വര്യമാണ് എനിക്ക്, വീടിന്, നാടിന്' ; പ്രതിഷ്‌ഠയാക്കി ക്ഷേത്രമൊരുക്കി ശിവദാസൻ പിള്ള
  2. ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന് കൈമാറും
  3. അമർനാഥ് തീർഥാടനം പുനരാരംഭിച്ചു ; ആദ്യ സംഘം യാത്രതിരിച്ചു
  4. വിദ്യാര്‍ഥിനിക്ക് ശാരീരികാസ്വാസ്ഥ്യം ; അതേ ബസിൽ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ
  5. ഫോൺപേയുടെ 30 സെക്കന്‍ഡ് പരസ്യം തലവരമാറ്റി ; ജീവിതത്തിലും പൊലീസുകാരനായ ജിബിൻ ഗോപിനാഥിന് കൈനിറയെ സിനിമകള്‍
  6. ഒപിഎസ് - ഇപിഎസ് പക്ഷങ്ങള്‍ ഏറ്റുമുട്ടി ; എഐഎഡിഎംകെ ആസ്ഥാനം സീല്‍ ചെയ്‌ത് തമിഴ്‌നാട് സര്‍ക്കാര്‍
  7. പാതയോരത്ത് അപകട ഭീഷണി ഉയര്‍ത്തി മരങ്ങള്‍; മഴ കനത്തതോടെ ഭീതിയിലാഴ്‌ത്തി ഹൈറേഞ്ച് യാത്ര
  8. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിട്ടില്ല, ബിജെപി പുറത്തുവിട്ട ചിത്രം സിപിഎമ്മുകാർ പ്രചരിപ്പിച്ചു: വി.ഡി സതീശൻ
  9. 'ശ്രീലേഖയ്‌ക്ക് ദിലീപിനോട് ആരാധന മൂത്തുള്ള ഭ്രാന്ത്' ; നടനെതിരെ തെളിവുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍
  10. വാക്‌സിനെടുക്കാന്‍ ഒരു പദ്ധതിയുമില്ല ; നയം വ്യക്തമാക്കി ജോക്കോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.