- ഇന്ന് 34,694 പേർക്ക് കൂടി കൊവിഡ്, മരണം 93
- മഴ കനക്കുന്നു, കടലാക്രമണവും മഴക്കെടുതിയും രൂക്ഷം: കൊവിഡ് ഭീതിയില്‍ ദുരിതാശ്വാസക്യാമ്പുകൾ
- കൊവിഡ് രോഗികൾ കഴിഞ്ഞത് താറാവ് ഷെഡിൽ; പഞ്ചായത്തില്‍ സിഎഫ്എല്‍ടിസി ഇല്ലെന്ന് നാട്ടുകാർ
- കാസർകോട് പിക്കപ്പ് വാനില്‍ ആശുപത്രിയിൽ എത്തിച്ച രോഗി മരിച്ചു
- ബെംഗളൂരുവില്‍ ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ് ബാധിതരുടെ തിരോധാനം
- പഞ്ചാബിലെ ഇരുപത്തിമൂന്നാമത് ജില്ലയായി മലേർക്കോട്ലയെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
- സിംഗപ്പൂരിൽ നിന്ന് ഓക്സിജൻ സിലിണ്ടറുകളുമായി നാല് വ്യോമസേന വിമാനങ്ങൾ ചെന്നൈയിലെത്തി
- ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം; 'ഹൃദയം തകരുന്നു' എന്ന് നടി ഗാല്‍ ഗഡോട്ട്
- മെഡിക്കൽ ഉപകരണങ്ങളുടെ വില കുറക്കാണമെന്ന് ഇന്ത്യ
- ഓർമയില്‍ മായാതെ, നിന്റെ ധൈര്യം.. പിന്നെ ആ പാട്ടും.. കൊവിഡ് കവർന്ന ജീവിതം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - Top news @ 7 pm
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ