ETV Bharat / bharat

Top News: പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - Important News Today

ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകള്‍

Top News  Top News at 5 PM  Today Top News  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ ദിവസത്തെ പ്രധാന വാര്‍ത്തകള്‍  Important News Today  Latest News
Top News: പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
author img

By

Published : Aug 1, 2022, 5:00 PM IST

  1. കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് ; സഞ്‌ജയ് റാവത്ത് ഇ.ഡി കസ്റ്റഡിയില്‍
  2. 'മുഖ്യമന്ത്രി രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ നടത്തി': തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് സ്വപ്‌ന സുരേഷ്
  3. രമ്യ ഹരിദാസ്, ടി.എന്‍ പ്രതാപന്‍ ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
  4. മഴ കനക്കുന്നു, ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
  5. സംസ്ഥാനത്ത് ട്രോളിങ് നിരോധനം അവസാനിച്ചു; ചാകര തേടി ബോട്ടുകൾ വീണ്ടും കടലിലേക്ക്
  6. എ കെ ജി സെന്‍റര്‍ ആക്രമണം; സ്‌ഫോടക വസ്‌തു പതിച്ച മതിലില്‍ പരിശോധന നടത്തി ക്രൈം ബ്രാഞ്ച്
  7. സംസ്ഥാനത്ത് ശക്തമായ മഴ; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി, ജില്ല കലക്‌ടര്‍മാരുടെ യോഗം ഇന്ന്
  8. ലോറിയിടിച്ച് അധ്യാപിക മരിച്ച കേസ്; ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്
  9. കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: തടിയന്‍റവിട നസീറിനും സാബിറിനും ഏഴ് വർഷം കഠിനതടവ്
  10. ഓണക്കാലത്ത് ലാഭം കൊയ്യാന്‍ കെ.എസ്.ആര്‍.ടി.സി; അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്ക് ഫ്ലക്‌സി ചാര്‍ജ് ഈടാക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.