- കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജാഥകൾ; രൂക്ഷവിമർശനവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
- എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് പത്തിന്
- യുഡിഎഫ് സീറ്റ് വിഭജനം ഉടന്‍ പൂർത്തിയാകുമെന്ന് കെ സുധാകരൻ
- കേരള കോണ്‍ഗ്രസിന് അടിത്തറയുള്ള മേഖലകളിൽ സീറ്റ് ആവശ്യപ്പെടും: ജോസ് കെ മാണി
- ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ വിജ്ഞാപനം
- കേന്ദ്ര സർക്കാർ കർഷകരെ ശത്രുക്കളായാണ് കാണുന്നതെന്ന് പി ചിദംബരം
- ആഴക്കടല്‍ മത്സ്യബന്ധന കരാർ; സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല
- ജിഹാദികൾ നേതൃത്വം നൽകുന്ന യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് പിസി ജോർജ്
- മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവം; തെളിവെടുപ്പ് നടത്തി
- ശരത് കുമാർ കമൽ ഹാസനെ കണ്ടു; തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളാകും
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ