ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - international news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 5 pm  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  Top News at 5 pm  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ഇടിവി ഭാരത് പ്രധാന വാര്‍ത്ത  etv bharat latest news  national news  international news
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Dec 7, 2022, 5:04 PM IST

  1. ബിജെപിയെ നിലംപരിശാക്കി എഎപി; ഡല്‍ഹി മുനിസിപ്പൽ കോർപ്പറേഷനിലെ ഭരണമാറ്റം 15 വര്‍ഷത്തിനുശേഷം
  2. 'അത് അപകടകരമായ രാഷ്ട്രീയ പ്രസ്‌താവന'; സർവകലാശാല ബില്ലില്‍ പ്രതിപക്ഷത്തിന്‍റെ വിയോജിപ്പിനെതിരെ പി രാജീവ്
  3. വിലക്കയറ്റത്തെ ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷ പോര്, കേരളം ഇന്ത്യയ്‌ക്ക് മാതൃകയെന്ന് ഭക്ഷ്യമന്ത്രി, പ്രതിപക്ഷ വാക്കൗട്ട്
  4. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്ന ബില്‍ സഭയില്‍ ; ലോക്കല്‍ സെക്രട്ടറിയെ വരെ നിയമിക്കാവുന്ന സ്ഥിതിയാകുമെന്ന് വി.ഡി സതീശന്‍
  5. സർവകലാശാല ബിൽ തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കുമെന്ന് രമേശ് ചെന്നിത്തല
  6. ജാതി വിവേചനം: കെ ആർ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ സമരം നാലാം ദിനത്തിലേക്ക്
  7. എഡിസണ്‍ ബൾബ് കണ്ടുപിടിച്ചത് 1880ല്‍, ഛത്രപതി ശിവജി മരിച്ചത് 1680ല്‍; അക്ഷയ്‌ കുമാര്‍ ചിത്രത്തിനെതിരെ ട്രോള്‍
  8. അക്ഷയ്‌ കുമാറിനൊപ്പം പൃഥ്വിരാജ് വീണ്ടും ബോളിവുഡില്‍; കാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്
  9. ind vs ban: മെഹിദിയും മഹ്മൂദുള്ളയും ബംഗ്ലാദേശിനെ കരകയറ്റി; ഇന്ത്യയ്‌ക്കെതിരെ മികച്ച സ്‌കോര്‍
  10. ക്വാർട്ടറില്‍ സർവം യൂറോ മയം, ലാറ്റിനമേരിക്കൻ സൗന്ദര്യമായി ബ്രസീലും അർജന്‍റീനയും, മൊറോക്കോ അഭിമാനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.