- കൊവിഡ് വ്യാപനം; ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ
- സുപ്രീംകോടതി കൊവിഡ് കേസിൽ നിന്ന് ഹരീഷ് സാൽവെ പിന്മാറി
- കൊവിഡിന്റെ മൂന്നാം വകഭേദം കൂടുതല്‍ അപകടകരമെന്ന് വിദഗ്ധര്‍
- ഒറ്റ ദിവസം 31 ലക്ഷത്തിലധികം കൊവിഡ് വാക്സിനുകള്‍ വിതരണം ചെയ്ത് ഇന്ത്യ
- വാക്സിന് വില നിര്‍ണയം; നിര്‍മാതാക്കളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് ചിദംബരം
- കൂടുതല്‍ കൊവിഡ് വാക്സിൻ അനുവദിക്കണമെന്ന് തമിഴ്നാട്
- കെ ആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- കെ എം ഷാജിക്കെതിരായ വിജിലൻസ് കേസ് മെയ് 20ലേക്ക് മാറ്റി
- സെന്‍ട്രല്‍ ജയിലിലെ മോഷണത്തിന് പിന്നില്‍ മുൻ തടവുകാരെന്ന് സംശയം
- കൊവിഡ് അതിരൂക്ഷം; ഇന്ത്യക്ക് പിന്തുണയറിയിച്ച് ഫ്രാന്‍സ്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...