- അനധികൃത സ്വത്ത് സമ്പാദനം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇ പി ജയരാജന്‍ വിശദീകരണം നല്‍കും
- 'സോളാര്‍ പീഡനക്കേസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഗൂഢാലോചന' ; ഉമ്മന്‍ ചാണ്ടി പത്തരമാറ്റുള്ള രാഷ്‌ട്രീയക്കാരനെന്ന് എകെ ആന്‍റണി
- ഗുണ്ടാസംഘാംഗങ്ങൾ തമ്മിലുള്ള കുടിപ്പക : യുവാവിന്‍റെ കാൽപ്പാദം വെട്ടിമാറ്റി
- തുനിഷ ശര്‍മയ്‌ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ലീന നാഗ്‌വന്‍ഷിയും ആത്‌മഹത്യ ചെയ്‌ത നിലയില്‍
- കാര്‍ഷിക സെന്‍സസ് : ആദ്യഘട്ടത്തിന് ഇടുക്കിയില്‍ തുടക്കം
- സോളാര്‍ പീഡനക്കേസ് : 'ഉമ്മന്‍ചാണ്ടിയടക്കം തീയിൽ കാച്ചിയ പൊന്നുപോലെ കുറ്റവിമുക്തര്‍' ; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് വി.ഡി സതീശന്‍
- സോളാർ പീഡനക്കേസിലെ ക്ലീന്‍ചിറ്റ് : ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ ഇന്ന് സ്വന്തം പാർട്ടിയിലെ കൂരമ്പുകൾ ഏറ്റുവാങ്ങുകയാണെന്ന് കെസി ജോസഫ്
- ഇടപെട്ട് മന്ത്രി കെ രാധാകൃഷ്‌ണന്‍, ആരതിയ്‌ക്ക് സര്‍ട്ടിഫിക്കറ്റ് ; കൂടിക്കാഴ്‌ചയ്ക്ക് ക്ഷണിച്ച് പിഎസ്‍സി
- 'അക്കാര്യം മറന്നേ പറ്റൂ' ; ലോകകപ്പില്‍ ഓപ്പണറാവാന്‍ ഇഷാന് ഉപദേശവുമായി ബ്രെറ്റ് ലീ
- പുടിന്‍ വിമര്‍ശകനായ റഷ്യന്‍ നിയമസഭാംഗം ഒഡിഷയില്‍ മരിച്ചതില്‍ ദുരൂഹത ; സംഭവം സുഹൃത്തിന്‍റെ വിയോഗത്തിന് പിന്നാലെ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ആത്മഹത്യ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ