ETV Bharat / bharat

TOP NEWS| പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

News  Top News  latest news  Today breaking news  kerala news  kerala news today  National news  kerala weather update  International news  വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
TOP NEWS| പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
author img

By

Published : Oct 30, 2022, 3:24 PM IST

  1. ഇരിട്ടിയില്‍ 17കാരി പ്രസവിച്ചത് ആശുപത്രിയിലെ ശുചിമുറിയില്‍; ആശുപത്രിയിലെത്തിയത് വയറുവേദനയ്ക്ക് ചികിത്സ തേടി
  2. തല കൊണ്ട് ആശുപത്രിയിലെ ചില്ല് അടിച്ച് തകർത്തു; ആശുപത്രിയിൽ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമം
  3. മ്യൂസിയം പരിസരത്ത് യുവതിയെ ആക്രമിച്ചയാള്‍ മോഷണ കേസിലെ പ്രതിയെന്ന് സംശയം
  4. സംസ്ഥാനത്ത് തുലാവര്‍ഷമെത്തി; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  5. സൊമാലിയയിലെ ഇരട്ട സ്‌ഫോടനം: മരണം 100 ലധികം, 300 ഓളം പേർക്ക് പരിക്ക്
  6. രണ്ട് കോഴികളെ തിന്ന് കോഴിക്കൂട്ടിൽ പെട്ടു: പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പ്
  7. എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസ്: 65കാരന് 20 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം പിഴയും
  8. കാറിൽ കടത്തുകയായിരുന്ന 156.74 എംഡിഎംഎയുമായി യുവാവ് പിടിയില്‍
  9. 'അര്‍ജന്‍റീനയുടെ പത്താം നമ്പര്‍ ജേഴ്‌സിയില്‍ മറഡോണ കണ്ണൂരില്‍' ഒരുങ്ങുന്നത് ഇതിഹാസ താരത്തിന്‍റെ ഇന്ത്യയിലെ ആദ്യ ശില്‍പം
  10. T20 WORLD CUP 2022| സെമി തേടി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം ഇന്ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.