- കുട്ടിക്കടത്ത്: ഓക്ക എക്സ്പ്രസില്‍ നിന്നും 12 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി, മൂന്ന് പേര് അറസ്റ്റില്‍
- അടിവസ്ത്രം അഴിച്ചുള്ള പരിശോധന: പൊതുതാത്പര്യ ഹർജി മാറ്റിവച്ച് ഹൈക്കോടതി
- ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മിറ്റി ബഹിഷ്കരിച്ച് മുസ്ലിം ലീഗ്
- കുറ്റാലം വെള്ളച്ചാട്ടത്തില്‍ സഞ്ചാരികള്‍ മരിച്ച സംഭവം; വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍
- കൊച്ചിയില്‍ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിൻ്റെ കരിങ്കൊടി
- കൊവിഡ് മഹാമാരി നൂറ്റാണ്ടിലെ പ്രതിസന്ധി, രാജ്യം ആത്മവിശ്വാസത്തോടെ നേരിട്ടു: പ്രധാനമന്ത്രി
- ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചയാള്‍ ഇന്ന് ആശുപത്രി വിടും
- ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ മോഷണകേസ്: വിചാരണക്കോടതിയോട് റിപ്പോർട്ട് തേടി ഹൈക്കോടതി
- അസോസിയേറ്റ് പ്രൊഫസർ നിയമനം രണ്ടാം റാങ്കുകാരന് നൽകണം: സെനറ്റ് അംഗം വിസിക്ക് കത്ത് നൽകി
- കോലി സിംബാബ്വെയില് സെഞ്ച്വറി നേടിയാലും കാര്യമില്ല; വലിയ മാറ്റമുണ്ടാവില്ലെന്ന് സ്കോട്ട് സ്റ്റൈറിസ്
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ