ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - മലയാളം വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news 1pm  TOP NEWS  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  kerala latest news  latest news  malayalam latest news  കേരള വാർത്തകൾ  മലയാളം വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Oct 2, 2022, 1:11 PM IST

  1. ഒരു ചിരി കൊണ്ട് പാർട്ടിയെ ചേർത്ത് നിർത്തിയ കോടിയേരി, ഓർമയില്‍ എന്നും വിപ്ലവ നക്ഷത്രം
  2. കോടിയേരി ബാലകൃഷ്‌ണന്‍റെ മൃതദേഹം ഉച്ചയോടെ കണ്ണൂരിലെത്തും; രാത്രി 10 മണി വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം
  3. രജനികാന്തിനൊപ്പം അഭിനയിക്കാൻ അവസരം വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; യുവതിയില്‍ നിന്ന് കൈക്കലാക്കിയത് ലക്ഷങ്ങള്‍
  4. 'കോടിയേരി മികച്ച ഭരണാധികാരിയും സംഘാടകനും'; വിയോഗം നാടിനാകെ നഷ്‌ടമെന്ന് മുഹമ്മദ് റിയാസ്
  5. Ind vs SA: പരമ്പര പിടിക്കാന്‍ ഇന്ത്യ; പ്രോട്ടീസിനെതിരെ ഇന്ന് ഗുവാഹത്തിയില്‍ പോര്
  6. ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡൽ കൊലപാതകം; പ്രതി പിടിയിൽ
  7. കോടിയേരി ബാലകൃഷ്‌ണന്‍റെ നിര്യാണം: അനുശോചിച്ച് കണ്ണൂരിലും മാഹിയിലും തിങ്കളാഴ്‌ച ഹർത്താൽ
  8. ഒരു പോസ്‌റ്റ്, 22,000 ലധികം അപേക്ഷകൾ: തൊഴിലില്ലായ്‌മയിൽ തളർന്ന് ഹിമാചലിലെ ഉദ്യോഗാർഥികൾ
  9. നക്‌സലേറ്റായ അമ്മായി അച്ഛൻ തകർത്ത സ്‌കൂളിൽ അധ്യാപികയായി മരുമകൾ; മാറ്റത്തിന് തുടക്കമിട്ട് രഞ്ജു ദേവി
  10. മഹാത്മാഗാന്ധിക്കും ലാൽ ബഹദൂർ ശാസ്‌ത്രിക്കും ജന്മദിനത്തിൽ ആദരമർപ്പിച്ച് നരേന്ദ്ര മോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.