ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - national news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS  കേരള വാർത്ത  ദേശീയ വാർത്ത  പ്രധാന വാർത്ത  kerala news  national news
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Sep 5, 2022, 1:15 PM IST

  1. 'സൈറസ് മിസ്‌ത്രിയുടെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതം'; പരിചരിച്ച ഡോക്‌ടര്‍ പറയുന്നു
  2. കൊല്ലത്ത് വീണ്ടും മനുഷ്യക്കടത്തിന് ശ്രമം ; ബോട്ട് മാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 പേര്‍ പിടിയില്‍
  3. തെരുവ് നായ ശല്യം, ആക്രമണത്തില്‍ മരിച്ചത് എട്ട് പേര്‍, നടപടിയെടുക്കാന്‍ നിര്‍ദേശവുമായി സുപ്രീം കോടതി
  4. മതപരമായ ചിഹ്‌നങ്ങള്‍ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി: സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസയച്ചു
  5. പാലോട് മലവെള്ളപ്പാച്ചിലിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി ; മരണസംഖ്യ രണ്ടായി
  6. 14 കാരനെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ടുമാസം; ഹൈദരാബാദില്‍ 21 കാരനായ മദ്രസ അധ്യാപകന്‍ പിടിയില്‍
  7. രാജ്യത്തെ ജനസംഖ്യ നിരക്കിലുണ്ടായ കുറവിന് കാരണം വിദ്യാഭ്യാസവും സാമൂഹിക അവബോധവുമെന്ന് എസ്‌ ജയ്‌ശങ്കര്‍
  8. മന്ത്രവാദം നടത്തിയെന്ന് ആരോപണം; രണ്ട് സ്‌ത്രീകളെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നു
  9. 'നിങ്ങളെ ഓര്‍ത്ത് അപമാനം മാത്രം'; അര്‍ഷ്‌ദീപിനെതിരായ അധിക്ഷേപങ്ങളില്‍ ശക്തമായി പ്രതികരിച്ച് ഹര്‍ഭജന്‍ സിങ്‌
  10. ഇന്ന് അധ്യാപക ദിനം; മുൻ രാഷ്‌ട്രപതി ഡോ. എസ് രാധാകൃഷ്‌ണന് ആദരാഞ്‌ജലി അർപ്പിച്ച് പ്രധാനമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.