- ചിന്തൻ ശിബിറിന് ഇന്ന് സമാപനം ; നിര്‍ദേശങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗീകാരം നല്‍കും, ഉദയ്‌പൂര്‍ പ്രഖ്യാപനം വൈകീട്ട്
- മുണ്ട്ക തീപിടിത്തം : അഗ്നിബാധക്കിരയായ കെട്ടിടത്തിന്‍റെ ഉടമ പിടിയിൽ
- വോണിന്‍റെ അവസാന ട്വീറ്റ് മാര്‍ഷിന് അനുശോചനം, സൈമണ്ട്‌സിന്‍റെ ഒടുവിലെ പോസ്റ്റ് വോണിന് വിട ; മരണം 'കളിച്ചു', മൂവരും ഇല്ലാതായ യാദൃച്ഛികത
- വിവാഹ സത്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി തര്‍ക്കം, പിന്നെ കയ്യാങ്കളി ; തടയാൻ ശ്രമിച്ച യുവാവ് അടിയേറ്റ് മരിച്ചു
- യുവതിക്കുനേരെ പട്ടാപ്പകല്‍ നടുറോഡില്‍ ക്രൂരമര്‍ദനം ; പൊതിരെ തല്ലും ചവിട്ടും, നോക്കി നിന്ന് ആള്‍ക്കൂട്ടം ; നടുക്കുന്ന വീഡിയോ
- സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ; കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
- 17 കാരി പ്രസവിച്ചു, മകളെ ബലാത്സംഗം ചെയ്യാൻ കാമുകന് ഒത്താശ ചെയ്‌തത് അമ്മ ; 'രേഖ'യില്‍ കുടുങ്ങി അറസ്റ്റില്‍
- IPL 2022 | ചെന്നൈക്ക് ഇന്ന് ഗുജറാത്തിനെതിരെ അഭിമാനപ്പോര്
- IPL 2022 | ഡൽഹി ക്യാപിറ്റൽസ് ബാറ്റര്‍ പൃഥ്വി ഷാ ആശുപത്രി വിട്ടു
- അമേരിക്കയില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ വെടിവയ്‌പ്പില്‍ 10 മരണം ; നിറയൊഴിച്ചത് 18 കാരന്‍
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഐപിഎൽ വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
![TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ top news 1pm top news at 1pm top news sports ipl പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാന വാർത്തകൾ വാർത്തകൾ ഒറ്റനോട്ടത്തിൽ മണിക്കൂറിലെ പ്രധാന വാർത്തകൾ ഏറ്റവും പുതിയ വാർത്തകൾ സ്‌പോർട്‌സ് കായിക വാർത്തകൾ ഐപിഎൽ വാർത്തകൾ കേരള വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15291166-998-15291166-1652599683765.jpg?imwidth=3840)
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ