ETV Bharat / bharat

Top News : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Dec 28, 2021, 1:00 PM IST

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

Top News @1pm  Top News  news  kerala news  national news  പ്രധാന വാർത്ത  കേരള വാർത്ത  ദേശീയ വാർത്ത
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. 'ചെമ്പിരിക്ക ഖാസിയുടെ ​ഗതിയുണ്ടാവും'; സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തു കോയ തങ്ങൾക്ക് വധഭീഷണി
  2. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്ക് കൊവിഡ് ; ആശുപത്രിയില്‍
  3. എൽജിബിടിക്യുഐഎ പ്ലസ് അംഗങ്ങളെ അഭിസംബോധന ചെയ്യാൻ പദസൂചിക വേണം ; തമിഴ്‌നാട് സർക്കാരിനോട് ഹൈക്കോടതി
  4. സോണിയ പതാക ഉയര്‍ത്തവെ പൊട്ടിവീണു ; കല്ലുകടി എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് ജന്‍മദിനാഘോഷത്തിനിടെ
  5. നെയ്യാറ്റിൻകരയിൽ സ്വർണ വ്യാപാരിയും ഭാര്യയും മരിച്ച നിലയിൽ
  6. ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണം ; അടിയന്തര യോഗം വിളിച്ച് ഡിജിപി
  7. കിറ്റെക്സ് തൊഴിലാളികളുടെ അക്രമം : കൂടുതല്‍ പേര്‍ പ്രതികളാകും
  8. കിറ്റെക്സ് തൊഴിലാളികളുടെ ആക്രമണം : ജില്ല ലേബർ ഓഫിസറോട് റിപ്പോർട്ട് തേടിയെന്ന് വി ശിവന്‍കുട്ടി
  9. ഗാന്ധിയെ അധിക്ഷേപിച്ചു ; ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
  10. 'ഗാന്ധിയെ അപമാനിച്ചു' ; കാളിചരണ്‍ മഹാരാജ് കപട ആള്‍ ദൈവമെന്ന് ദിഗ് വിജയ് സിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.