- തുടര്‍ച്ചയായി മൂന്നാം ദിനവും രണ്ട് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ
- കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്ട്രേഷൻ നിർബന്ധം
- കോഴിക്കോട് അടിയന്തര കൗണ്‍സില്‍ യോഗം ആരംഭിച്ചു
- ഡല്‍ഹിയില്‍ കൊവിഡ് അതിസങ്കീര്‍ണം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
- ബംഗാള്‍ അഞ്ചാംഘട്ടം; ജനങ്ങളോട് വോട്ട് ചെയ്യാനഭ്യര്ഥിച്ച് പ്രധാനമന്ത്രി
- റൗള്‍ കാസ്ട്രോ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനമൊഴിഞ്ഞു
- കുംഭമേള പ്രതീകാത്മമായി നടത്തണമെന്ന് പ്രധാനമന്ത്രി
- ജി സുധാകരൻ സ്ത്രീത്വത്തെ അപമാനിച്ചതായുള്ള പരാതി പിൻവലിക്കപ്പെട്ടതായി പൊലീസ്
- കേരള - കന്യാകുമാരി ഇടറോഡുകള്‍ അടച്ചു
- നെടുമ്പാശേരി വിമാനത്താവളത്തിൽ തങ്കം പിടികൂടി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍